Surprise Me!

സൗദി അരാംകോ ഞെട്ടിക്കും | #SaudiArabaia | Oneindia Malayalam

2018-11-28 369 Dailymotion

Saudi Aramco in huge profit thanks ever growing business with other countries<br />ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. സൗദിയുടെ പ്രധാന എണ്ണ കമ്പനിയാണ് അരാംകോ. എണ്ണ മേഖല മാത്രമല്ല, വാതക മേഖലയിലേക്കും ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അരാംകോ. 50000 കോടിയുടെ നിക്ഷേപമാണ് അരാംകോ നടത്താന്‍ പോകുന്നത്.<br />

Buy Now on CodeCanyon